St. Mary's Jacobite

Syrian Cathedral,Pallikkara

  • 0484 268 00 95

  • info@stmaryscathedralpallikkara.org

  • Donate Now

News Details

പള്ളിക്കര മലേക്കുരിശുപള്ളി ആഗോള മാര്‍ത്തോമന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു

പള്ളിക്കര മലേക്കുരിശുപള്ളി ആഗോള മാര്‍ത്തോമന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് പരിശുദ്ധ അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു.ഇന്ന് ഔദ്യാഗിക പ്രഖ്യാപനം ഡോ.എബ്രാഹം മാര്‍ സേവേറിയോസ്, ഏലിയാസ് മാര്‍ അത്താനാസ്യോസ് മാത്യൂസ്‌ മോര്‍ അപ്രേം മെത്രാപ്പോലീത്തമാരുടെ നേത്രത്തില്‍  നടത്തപെട്ടു